Harthal; 100 KSRTC buses attacked<br />ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ അക്രമികൾ തകർത്തത് 100 കെഎസ്ആർടിസി ബസുകൾ. തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അണിനിരത്തിക്കൊണ്ടുള്ള വിലാപയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന്‍ തച്ചങ്കരി തകർന്ന ബസുകളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ വിവരിച്ചത്.<br />